ഹോ​ർ​ട്ടി​കോ​ർ​പ്പ് വ​ഴി ശേ​ഖ​രി​ച്ച ഉത്പ​ന്ന​ങ്ങ​ളു​ടെ തു​ക ന​ൽ​കി തു​ട​ങ്ങി
Wednesday, August 5, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഹോ​ർ​ട്ടി​കോ​ർ​പ് വ​ഴി ശേ​ഖ​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള തു​ക ന​ൽ​കി തു​ട​ങ്ങി​യ​താ​യി സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ഒ​രു കോ​ടി 16 ല​ക്ഷം രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ് വ​ഴി ജി​ല്ല​യി​ൽ നി​ന്നും ശേ​ഖ​രി​ച്ച​ത്. 35 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.

പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: മേ​ഖ​ല​യി​ലെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ ഒ​ന്നാം​മൈ​ൽ, പു​റ​മ​ന​വ​യ​ൽ, തേ​ൻ​വ​ൽ, പു​ത്തൂ​ർ​വ​യ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ നീ​ല​ഗി​രി ജി​ല്ലാ നി​രീ​ക്ഷ​ക​യും, കൊ​വി​ഡ് സ്പെ​ഷ്യ​ൽ ഓ​ഫീ​സ​റു​മാ​യ സു​പ്രി​യ സാ​ഹു, ജി​ല്ലാ ക​ല​ക്ട​ർ ജെ ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. പു​ത്തൂ​ർ​വ​യ​ൽ, അ​ത്തി​പാ​ളി ഗ​വ. സ്കൂ​ളു​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും സം​ഘം സ​ന്ദ​ർ​ശി​ച്ചു.