പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ ഹെ​ൽ​പ്പ് ഡെ​സ്ക്
Tuesday, August 4, 2020 11:08 PM IST
മാ​ന​ന്ത​വാ​ടി: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യു​ടെ കീ​ഴി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഹെ​ൽ​പ്പ് ഡെ​സ്ക്കു​ക​ൾ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ഹൈ​സ്കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ചു.

ബ്ലോ​ക്ക്ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം തോ​ൽ​പ്പെ​ട്ടി ഗ​വ.​ഹൈ​സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി. ​രാ​ധി​ക നി​ർ​വ​ഹി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​ബി. സി​മി​ൽ, അ​ധ്യാ​പ​ക​രാ​യ എ​ൻ.​സി. ഷി​ജി​ന, കെ. ​സി​നി, പി.​ജെ. ജോ​യ്സ​ണ്‍, ക്ല​സ്റ്റ​ർ റി​സോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​വേ​ക് ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ന​മ​രം ഗ​വ.​ഹൈ​സ്കൂ​ളി​ൽ ബി​ആ​ർ​സി ട്രെ​യ്ന​ർ പി. ​കൃ​ഷ്ണ​കു​മാ​ർ, റി​സോ​ഴ്സ് അ​ധ്യാ​പി​ക പി. ​ബി​നീ​ഷ്, അ​ധ്യാ​പ​ക​രാ​യ ര​മേ​ഷ് കു​മാ​ർ, ബി​നു, റോ​ണി സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​പ്ലി​ക്കേ​ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 8075446404, 8848190492 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.