അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​രം ന​ൽ​ക​ണ​മെ​ന്ന്
Monday, August 3, 2020 10:44 PM IST
ക​ൽ​പ്പ​റ്റ: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​ശ​ദ​വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സു​ക​ളി​ലോ വ​യ​നാ​ട് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കോ​ണ്‍​ട്രാ​ക്ട​ർ/​തൊ​ഴി​ലു​ട​മ​യു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, തൊ​ഴി​ലാ​ളി​യു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, ജോ​ലി, സ്വ​ന്തം സം​സ്ഥാ​നം, സ്വ​ന്തം ജി​ല്ല, ക്വാ​റ​ന്ൈ‍​റ​ൻ സ്റ്റാ​റ്റ​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ 04936 203 905 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ [email protected]
എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ അ​റി​യി​ക്ക​ണം.