കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ചു മ​രി​ച്ചു
Sunday, August 2, 2020 10:10 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ചു മ​രി​ച്ചു. ഉൗ​ട്ടി എ​ച്ച്പി​എ​ഫ് സ്വ​ദേ​ശി അ​സ്ല​മി​ന്‍റെ ഭാ​ര്യ നൂ​ർ​ജ​ഹാ​ൻ (46) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ മു​ഹ​മ്മ​ദ് ആ​സി​ഫി​ന് (പ​ത്ത്) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ടി​യെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ച്ച്പി​എ​ഫി​ൽ നി​ന്ന് മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ത​ല​കു​ന്ദ ഭാ​ഗ​ത്ത് നി​ന്ന് ഉൗ​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് ഇ​വ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.