മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ 24 മ​ണി​ക്കൂ​റും പ്രവർത്തിക്കുന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Saturday, August 1, 2020 11:32 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് എ​ട്ട് വ​രെ 04935 240253 എ​ന്ന ന​ന്പ​റി​ലും വൈ​കീ​ട്ട് എ​ട്ട് മു​ത​ൽ രാ​വി​ലെ എ​ട്ട്വ​രെ 04935 241339 എ​ന്ന ന​ന്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ഭാ​ഗ​മാ​യ വി​ക​ലാം​ഗ​ർ, കു​ട്ടി​ക​ൾ, വൃ​ദ്ധ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് 9946154500, 9496288612 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി മു​ഖേ​ന ല​ഭി​ക്കു​ന്ന​തി​ന് സി​എ​സ് മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റ് മൈ​സൂ​ർ റോ​ഡ് മാ​ന​ന്ത​വാ​ടി 6282942163, യു​ണൈ​റ്റ​ഡ് ട്രേ​ഡേ​ഴ്സ് മൈ​സൂ​ർ റോ​ഡ് 9447546281, ഹോ​ൾ​സെ​യി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​രു​മ തെ​രു​വ് 7025842725, വി ​കെ സ്റ്റോ​ഴ്സ് ചൂ​ട്ട​ക്ക​ട​വ് 6282059852, മ​ല​ബാ​ർ ട്രേ​ഡിം​ഗ് ക​ന്പ​നി മാ​ന​ന്ത​വാ​ടി 9961669961, സ്റ്റെ​നി സ്റ്റോ​ഴ്സ് കു​ഴി​നി​ലം 9846606628, ആ​യി​ഷ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​ന​ന്ത​വാ​ടി 9447217388, ചേ​ല​ക്ക​ൽ സ്റ്റോ​ർ ഒ​ണ്ട​യ​ങ്ങാ​ടി 9447426768, പി​എം റ​വാ സ്റ്റോ​ർ മാ​ന​ന്ത​വാ​ടി 7025008501, ചോ​ല​യി​ൽ ചി​ക്ക​ൻ സ്റ്റാ​ൾ ഒ​ണ്ട​യ​ങ്ങാ​ടി 9995888871, പി ​എം ട്രേ​ഡേ​ഴ്സ് മാ​ന​ന്ത​വാ​ടി 9947558553, മാ​ർ​ക്ക​റ്റ് ചി​ക്ക​ൻ സ്റ്റാ​ൾ മാ​ന​ന്ത​വാ​ടി 9847994643, എ​ബി​ടി വെ​ജി​റ്റ​ബി​ൾ​സ് മാ​ന​ന്ത​വാ​ടി 8111943043, മ​ല​ബാ​ർ മീ​റ്റ് കൊ​യി​ലേ​രി 9446892513, എം​എ​സ് വെ​ജി​റ്റ​ബി​ൾ​സ് മാ​ന​ന്ത​വാ​ടി 9207518358, 9995086303, റം​ഷാ​ദ് എം ​എം പാ​ൽ വി​ത​ര​ണം 9744192428, 9744800045, മി​ഥു​ൻ സ്റ്റോ​ർ കു​റ്റി​മൂ​ല 9745057678, ക​ഐ​സ് ചി​ക്ക​ൻ മാ​ന​ന്ത​വാ​ടി 9947184303, 6238831631, കെ​ആ​ർ​എ​സ് ട്രേ​ഡേ​ഴ്സ് മാ​ന​ന്ത​വാ​ടി 9447518488, മെ​ർ​ഹ​ബ സ്റ്റോ​ർ ചെ​റ്റ​പ്പാ​ലം 9656752693, ഗ്രീ​ൻ​സ് വ​ള്ളി​യൂ​ർ​ക്കാ​വ് 9207939360, എ​സ് ആ​ൻ​ഡ് എ​സ് ഫാം ​ഫീ​ഡ് 9605397537, റ​വ സ്റ്റോ​ർ പ​യ്യം​പ​ള്ളി 9544585721, കൈ​ര​ളി ഫ്ളോ​ർ​മി​ൽ മാ​ന​ന്ത​വാ​ടി 9847448892, കെ​പി​വി സ്റ്റോ​ർ ചെ​റ്റ​പ്പാ​ലം 7559897781. മ​രു​ന്നു​ക​ൾ ഹോം ​ഡെ​ലി​വ​റി ആ​യി ല​ഭി​ക്കാ​ൻ വി​കെ മെ​ഡി​ക്ക​ൽ​സ് മാ​ന​ന്ത​വാ​ടി 8310395148, എ​ക്സ​ൽ ഫാ​ർ​മ മാ​ന​ന്ത​വാ​ടി 9946598177 എ​ന്നീ ന​ന്പ​റു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാം.

ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള വി​ൽ​പ്പ​ന മാ​ത്ര​മേ ന​ട​ത്തു​വാ​ൻ പാ​ടു​ള്ളു എ​ന്ന് ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് വ്യ​ക്ത​മാ​ക്കി.