നീ​ല​ഗി​രി​യി​ൽ ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍
Saturday, August 1, 2020 11:32 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍. ഈ​മാ​സം 31 വ​രെ​യു​ള്ള എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യി​രി​ക്കും. പാ​ൽ, മ​രു​ന്ന് എ​ന്നി​വ​യെ ലോ​ക്ക് ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​വും എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യി​രു​ന്നു.