നീ​ല​ഗി​രി ജി​ല്ല​യി​ൽ 36 പേ​ർ​ക്ക്
Saturday, August 1, 2020 11:23 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ 36 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഉൗ​ട്ടി, വെ​ല്ലിം​ഗ്ട​ണ്‍, അ​തി​ക​ര​ട്ടി, കു​റു​ത്തു​കു​ളി, കു​ഴി​ച്ചോ​ല, എ​ച്ച്പി​എ​ഫ്, ചേ​ര​ന്പാ​ടി ബാ​ല​വാ​ടി വ​ള​വ്, ഗൂ​ഡ​ല്ലൂ​ർ ച​ളി​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.