ഇ​ന്ദു എ​ലി​സ​ബ​ത്തി​നു യം​ഗ് സ​യ​ന്‍റി​സ്റ്റ് പു​ര​സ്കാ​രം
Friday, July 31, 2020 11:50 PM IST
ക​ൽ​പ്പ​റ്റ: കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി​ന്‍റെ (സി​എ​സ്ഐ​ആ​ർ) 2020ലെ ​യം​ഗ് സ​യ​ന്‍റി​സ്റ്റ് അ​വാ​ർ​ഡ്(​എ​ൻ​ജി​നി​യ​റിം​ഗ് സ​യ​ൻ​സ്)​വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി ഇ​ന്ദു എ​ലി​സ​ബ​ത്തി​നു ല​ഭി​ച്ചു. 50,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
25 ല​ക്ഷം രൂ​പ​യു​ടെ റി​സ​ർ​ച്ച് ഗ്രാ​ന്‍റും ല​ഭി​ക്കും. ലി​ഥി​യം അ​യ​ണ്‍ ബാ​റ്റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​മാ​ണ് ഇ​ന്ദു​വി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​ക്കി​യ​ത്. ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ണ​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ സ​യ​ന്‍റി​സ്റ്റാ​ണ് ഇ​ന്ദു. റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ ചാ​ക്കോ​ച്ച​ൻ വ​ട്ട​മ​റ്റ​ത്തി​ന്‍റെ​യും റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക ലി​സി മ​രി​യ​യു​ടെ​യും മ​ക​ളാ​ണ്. ബി​നി​ൽ കു​ര്യാ​ച്ച​നാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൾ: സേ​റ ലി​സ് ഏ​ബ്ര​ഹാം.