വ​യ​നാ​ട്ടി​ൽ നാ​ല്
Wednesday, July 15, 2020 11:42 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ നാ​ലു​പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ രോ​ഗ​മു​ക്തി നേ​ടി. ജൂ​ണ്‍ 25നു ​സൗ​ദി​അ​റേ​ബ്യ​യി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പൊ​ഴു​ത​ന സ്വ​ദേ​ശി(37), ജൂ​ലൈ ഒ​ന്പ​തി​നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കു​റു​ക്ക​ൻ​മൂ​ല സ്വ​ദേ​ശി​നി(24), ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി(23),13നു ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി​യ എ​ട​വ​ക സ്വ​ദേ​ശി(32)​എ​ന്നി​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​യാ​ണ്(37)​സു​ഖം​പ്രാ​പി​ച്ച​ത്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 201 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 100 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നൂ​റു​പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഒ​രാ​ൾ മ​രി​ച്ചു.