രാ​ഷ്ട്രീ​യ​മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം:​ കെ.​സി. റോ​സ​ക്കു​ട്ടി
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: രാ​ഷ്ട്രീ​യ മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി. ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സം​ഘ​ടി​പ്പി​ച്ച പ്രൊ​ട്ട​സ്റ്റ് സ്ക്വ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ താ​വ​ള​മാ​യി മാ​റി​യ​ത്. സ​മ​രം ചെ​യു​ന്ന​വ​രെ കോ​വി​ഡ് പ​ര​ത്തു​ന്ന​വ​രാ​യി ചി​ത്രീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​യ​രു​ന്ന ജ​ന​രോ​ഷം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​കെ. ഇ​ന്ദ്ര​ജി​ത്ത്, രോ​ഹി​ത് ബോ​ധി, റോ​ബി​ൻ പ​ന​മ​രം,വി.​സി. ഷൈ​ജ​ൽ, അ​ഫ്സ​ൽ ചീ​രാ​ൽ, കെ. ​മ​ഹേ​ഷ്, പി.​എം. സു​ജി​ത്ത്, സി​ജു പൗ​ലോ​സ്, കെ.​വി. ശ്രീ​ല​ക്ഷ്മി, സി​റി​ൾ ജോ​സ്, അ​സീ​സ് വാ​ളാ​ട്, സാ​ലി റാ​ട്ട​കൊ​ല്ലി, ല​യ​ണ​ൽ മാ​ത്യു, നി​ഖി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.