പ്ര​വേ​ശ​ന പ​രീ​ക്ഷ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​നു​മ​തി
Wednesday, July 15, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള എ​ൻ​ജി​നീ​യ​ർ ആ​ർ​ക്കി​ടെ​ക്റ്റ് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ (കെ​ഇ​എ​എം) പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​വാ​നു​ള്ള അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.
പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ പ്ര​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്ക് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി സു​ഗ​മ​മാ​യ യാ​ത്ര ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.