വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Tuesday, July 14, 2020 10:59 PM IST
പ​ന​മ​രം: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലെ സ്ഥ​ല​മെ​ടു​പ്പ് വി​വാ​ദ​ത്തി​ലും പ​ഞ്ചാ​യ​ത്ത് വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ലും അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 2015 മു​ത​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ മു​ഴു​വ​ൻ ഗു​ണ​ഭോ​ക്ത പ​ദ്ധ​തി​ക​ളേ​ക്കു​റി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​രാ​ജീ​വ​ൻ, പ്ര​സി​ഡ​ന്‍റ് എ.​പി. മു​ര​ളീ​ധ​ര​ൻ, എ.​കെ. രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.