ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ഞ്ചു ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി
Monday, July 13, 2020 11:08 PM IST
ക​ൽ​പ്പ​റ്റ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു പൂ​ക്കോ​ട് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ഞ്ച് ടെ​ലി​വി​ഷ​ൻ ന​ൽ​കി. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ടെ​ലി​വി​ഷ​നു​ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​സ​മി​തി​യം​ഗം ഡോ.​ലീ​ബ ചാ​ക്കോ, വൈ​ത്തി​രി എ​സ്ഐ പി. ​സ​ത്യ​ൻ, ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ജി. അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ.​കെ.​സി. ബി​പി​ൻ, ട്ര​ഷ​റ​ർ ഡോ.​വി​ന​യ സി. ​ദാ​മു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.