നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, July 13, 2020 9:38 PM IST
ക​ൽ​പ്പ​റ്റ: ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നെ​ത്തി വ​ര​ദൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ൾ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു മ​രി​ച്ചു.

ക​ണി​യാ​ന്പ​റ്റ മി​ല്ലു​മു​ക്ക് മ​ണ്ടോ​ടി സ​ജീ​വ​നാ​ണ് (56) ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.