മ​ത്സ്യ​കൃ​ഷി​യു​മാ​യി ഒ​രു​കൂ​ട്ടം ഫോ​ട്ടോ​ഗ്രഫ​ർ​മാ​ർ
Sunday, July 12, 2020 11:46 PM IST
മാ​ന​ന്ത​വാ​ടി: ലോ​ക്ക് ഡൗ​ണും കോ​വി​ഡു​മെ​ല്ലാം ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല ത​ക​ർ​ത്ത​പ്പോ​ൾ മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലേ​ക്കും തി​രി​ഞ്ഞ് മാ​ന​ന്ത​വാ​ടി​യി​ലെ ഒ​രു കൂ​ട്ടം ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​ർ.
മ​ത്സ്യ​ക്കൃ​ഷി​ക്കൊ​പ്പം ഇ​വ​ർ ഫാം ​കൃ​ഷി​യും ല​ക്ഷ്യം വെ​ക്കു​ക​യാ​ണ്. കോ​വി​ഡെ​ന്ന മ​ഹാ​മാ​രി സ​ർ​വ മേ​ഖ​ല​യേ​യും പു​റ​കോ​ട്ട​ടി​ച്ച​പ്പോ​ൾ ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ലെ​യും അ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ന​ന്ത​വാ​ടി​യി​ലെ മൂ​ന്ന് ഫോ​ട്ടോ​ഗ്രഫ​ർ​മാ​ർ കു​ടും​ബം പോ​റ്റാ​ൻ മ​ത്സ്യ​കൃ​ഷി​യി​ലേ​ക്കും മ​റ്റ് അ​നു​ബ​ന്ധ മേ​ഖ​ല​യി​ലേ​ക്കും തി​രി​ഞ്ഞ​ത്. അ​ജി കൊ​ളോ​ണി​യ, മ​ധു കൊ​ള​ങ്ങ​ര, വി​നു വ​ർ​ഗീ​സ് എ​ന്നീ ഫോ​ട്ടോ​ഗ്രഫ​ർ​മാ​രാ​ണ് മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​യാ​യ മ​ധു കൊ​ള​ങ്ങ​ര​ക്ക് തോ​ട്ട​വും ഒ​പ്പം ന​ല്ലൊ​രു കു​ള​വു​മു​ണ്ട്. ഈ ​കു​ള​ത്തി​ലാ​ണ് മൂ​വ​രും മ​ത്സൃ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​തേ തോ​ട്ട​ത്തി​ൽ ത​ന്നെ പ​ഴ​വ​ർ​ഗ കൃ​ഷി​യും ഒ​പ്പം കോ​ഴി, പ​ശു ഫാ​മു​ക​ളും ആ​രം​ഭി​ക്കാ​ൻ ത​ന്നെ​യാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​ദ​സും ന​ട​ത്തി

പു​ൽ​പ്പ​ള്ളി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​ദ​സും ന​ട​ത്തി. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക​ട്ട​റി സി​ജു പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, അ​ജി​ത് മു​ള്ള​ൻ​കൊ​ല്ലി, ബി​ജോ​യ് ജോ​സ്, സി.​എ. അ​നു​ജി​ത്, ടി.​ജെ. ശ്രീ​ജി​ത്ത്, ജോ​ർ​ജ് കു​ര്യ​ൻ, ഡെ​ൽ​വി​സ് പോ​ൾ, എ​ൽ​ദോ ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.