വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, July 11, 2020 11:51 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു​എം​എ​ഫ്) ജി​ല്ലാ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ വി​ത​ര​ണ​വും നി​ർ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ബ​ത്തേ​രി സി​ഐ ജി. ​പു​ഷ്പ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​സാ​ന​ത്ത് സ​ലിം, ജു​നൈ​ദ് കൈ​പ്പാ​ണി, സ​ലിം ക​ട​വ​ൻ, ന​വീ​ൻ ഐ​സ​ക്ക്, കെ. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.