വ​യ​നാ​ട്ടി​ലെ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്ക​ണമെന്ന്
Friday, July 10, 2020 11:26 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്നു ബ​ത്തേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദ​ക്കു​റ​വു​കൊ​ണ്ട​ല്ല കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വീ​ഴ്ച കൊ​ണ്ടാ​ണ്. ടൗ​ണു​ക​ൾ അ​ട​ച്ചി​ടു​ന്ന​തു വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കാ​ണ് ഇ​ട​വ​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ​യ​നാ​ട്ടി​ൽ 33
പ​ച്ച​ത്തു​രു​ത്തു​ക​ൾ

ക​ൽ​പ്പ​റ്റ: പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ൽ വ​യ​നാ​ട്ടി​ൽ ഈ ​വ​ർ​ഷം 1,475 തൈ​ക​ൾ ന​ട്ടുപിടിപ്പിച്ചു. 2019ൽ ​ന​ട്ട 10,134 തൈ​ക​ളി​ൽ ഏ​റെ​യും ന​ല്ല​രീ​തി​യി​ൽ വ​ള​രു​ക​യാ​ണ്. 1,417 എ​ണ്ണം മാ​ത്ര​മാ​ണ് റീ​പ്ലാ​ന്‍റ് ചെ​യ്യേ​ണ്ടി​വ​ന്ന​ത്.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി.​ ജി​ല്ല​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി 18.66 ഏ​ക്ക​റി​ൽ 33 പ​ച്ച​ത്തു​രു​ത്തു​ക​ളാ​ണ് ഇ​തി​ന​കം സൃ​ഷ്ടി​ച്ച​ത്.
ആ​കെ 11,609 തൈ​ക​ൾ ന​ട്ടു. 463 വ​ള്ളി​ച്ചെ​ടി​ക​ളും 94 കു​റ്റി​ച്ചെ​ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.