കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു
Thursday, July 9, 2020 11:29 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ സീ​താ​മൗ​ണ്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പാ​ടി​ച്ചി​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡി​എം​ഒ​യു​ടെ​യും ജ​ന​പ്ര​തി നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.നി​രീക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന വ്യ​ക്തി പു​റ​ത്തി​റ​ങ്ങു​ക​യും ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. യോ​ഗ​ത്തി​ൽ ഡി​എം​ഒ ഡോ.​ആ​ർ. രേ​ണു​ക, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗ്ഗീ​സ് മു​രി​യ​ൻ​ക്കാ​വി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. ര​ഞ്ചു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​നു ക​ച്ചി​റ​യി​ൽ, എ​സ്ഐ ബെ​ന്നി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള, കെ.​വി. ജോ​ബി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.