പെ​ണ്‍​കു​ട്ടി​ക്കു മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം: യു​വാ​വ് റി​മാ​ൻ​ഡി​ൽ
Thursday, July 9, 2020 11:29 PM IST
മാ​ന​ന്ത​വാ​ടി: പ​തി​നൊ​ന്നു വ​യ​സു​കാ​രി​ക്കു​മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ൽ ആ​ദി​വാ​സി യു​വാ​വ് റി​മാ​ൻ​ഡി​ൽ. എ​ട​വ​ക കാ​ര​കു​നി ചെ​റു​വ​യ​ൽ കോ​ള​നി​യി​ലെ ബാ​ല​നെ​യാ​ണ്(38) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മാ​ന​ന്ത​വാ​ടി എ​സ്.​ഐ. ബി​ജു ആ​ന്‍റ​ണി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

നി​തീ മെ​ഡി​ക്ക​ൽ ഷോ​പ്പ്
അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: യൂ​ത്ത്
കോ​ണ്‍​ഗ്ര​സ്

പ​ന​മ​രം: പ​ന​മ​ര​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ഥ​മാ​യ നി​തീ മെ​ഡി​ക്ക​ൻ ഷോ​പ്പ് ന​ഷ്ട​ത്തി​ലാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കൊ​റോ​ണ​ക്കാ​ല​ത്ത് അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​ന​മ​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റോ​ർ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ ത​റ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ച്ചി​ൻ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ജു ഏ​ച്ചോം, കെ.​ടി. നി​സാം, സി​ബി നീ​ർ​വാ​രം, ജു​നൈ​സ് പ​ന​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.