കോവിഡ്: വ​യ​നാ​ട് 14 രോഗബാധിതർ
Wednesday, July 8, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ 14 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജൂ​ണ്‍ 23-ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി​യാ​യ 52 കാ​രി, ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​യാ​യ 32 കാ​ര​ൻ, ജൂ​ലൈ മൂ​ന്നി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് മ​ല​പ്പു​റ​ത്ത് എ​ത്തി​യ മ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ 43 കാ​ര​ൻ, ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ത​രി​യോ​ട് സ്വ​ദേ​ശി​യാ​യ 33 കാ​ര​ൻ, ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ജി​ല്ല​യി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ​യ്യ​ന്പ​ള്ളി സ്വ​ദേ​ശി, ജൂ​ലൈ ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു വീ​ട്ടി​ലെ 55 കാ​രി, 29 കാ​രി, 30-കാ​ര​ൻ, ജൂ​ലൈ മൂ​ന്നി​ന് ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി​യാ​യ 22 കാ​ര​ൻ, ജൂ​ലൈ ര​ണ്ടി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ 50 കാ​ര​ൻ, ജൂ​ണ്‍ 26ന് ​സൗ​ദി​യി​ൽ​നി​ന്ന് ജി​ല്ല​യി​ൽ എ​ത്തി​യ ക​ൽ​പ്പ​റ്റ​യി​ൽ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ന​പ്പാ​റ സ്വ​ദേ​ശി, ജൂ​ണ്‍ 27 ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് വ​ഴി ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി​യാ​യ 34 കാ​രി, ജൂ​ലൈ ര​ണ്ടി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ലോ​റി​യി​ൽ കു​റ്റ്യാ​ടി വ​ഴി ബ​ത്തേ​രി​യി​ൽ എ​ത്തി സ്ഥാ​പ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ 23 കാ​ര​ൻ, ജൂ​ണ്‍ 23ന് ​ദു​ബാ​യി​ൽ നി​ന്നും ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ട​വ​ക സ്വ​ദേ​ശി 29 കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഇ​തി​ൽ മ​ട​ക്ക​ര സ്വ​ദേ​ശി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റു​ള്ള​വ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ജൂ​ണ്‍ 27 ചി​കി​ത്സ ആ​രം​ഭി​ച്ച ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ 44 കാ​ര​ൻ, ജൂ​ണ്‍ 28ന് ​ചി​കി​ത്സ ആ​രം​ഭി​ച്ച ചു​ണ്ടേ​ൽ സ്വ​ദേ​ശി​യാ​യ 33 കാ​ര​ൻ, ജൂ​ണ്‍ 29 ന് ​ചി​കി​ത്സ തു​ട​ങ്ങി​യ തോ​ൽ​പ്പെ​ട്ടി സ്വ​ദേ​ശി 40 കാ​രി എ​ന്നി​വ​രാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ട​ത്.

നീ​ല​ഗി​രി​യി​ൽ 10 പേ​ർ​ക്ക് രോഗം

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 10 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു.
അ​ഞ്ച് പു​രു​ഷന്മാ​ർ​ക്കും അ​ഞ്ചു​സ്ത്രീ​ക​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.