സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത്: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണമെന്ന്
Tuesday, July 7, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തു​കാ​രി സ്വ​പ്ന​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​രി​പ്പി​ടം ന​ൽ​കി​യ​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അ​ന്ന് മു​ത​ൽ എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്ക്കും ക​ട​ന്നു​ചെ​ല്ലു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തു​കാ​രി​യു​ടെ താ​വ​ള​മാ​യി മാ​റി​യ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.
ഇ​ത് കേ​ര​ള​ത്തി​ലെ മാ​ത്രം പ്ര​ശ്ന​മ​ല്ല. മ​റി​ച്ച് ര​ണ്ട് രാ​ജ്യ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വി​ഷ​യ​മാ​ണ്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്വ​ർ​ണ്ണ​ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ല് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം റ​ഞ്ഞു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. അ​ബ്ദു​റ​ഹ്മാ​ന്, സി. ​ജ​യ​പ്ര​സാ​ദ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എ​ൻ വേ​ണു​ഗോ​പാ​ൽ, അ​ഡ്വ. ജോ​ഷി സി​റി​യ​ക്, സു​ജ​യ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മാ​ന​ന്ത​വാ​ടി: ഒ​ണ്ട​യ​ങ്ങാ​ടി ഒ​ന്പ​താം ഡി​വി​ഷ​ൻ മൂ​ർ​ക്കോ​ത്ത് വ​യ​ൽ റോ​ഡ് 265 മീ​റ്റ​ർ മ​ക​ര റി​സോ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്രീ​റ്റ് ചെ​യ്ത​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.