കൃ​ഷി​യി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Monday, July 6, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: കൃ​ഷി​യി​ട​ത്തി​ൽ ക​ഞ്ചാ​വു വ​ള​ർ​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.
ചെ​ന്ന​ലോ​ട് ആ​ശാ​രി​ക്ക​വ​ല പു​ത്തൂ​ർ കോ​ട്ട​പ്പു​റ​ത്ത് ഇ​ബ്രാ​ഹി​മി​നെ​യാ​ണ് (62) എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ഷാ​ജ​ഹാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. ച​ന്തു, വി.​കെ. വൈ​ശാ​ഖ്,കെ.​എ​സ്. നി​ധി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ബ്രാ​ഹി​മി​ന്‍റെ റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ട​വി​ള​ക​ൾ​ക്കി​ട​യി​ൽ ന​ട്ടു​പ​രി​പാ​ലി​ച്ച ഒ​ന്ന​ര മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള ര​ണ്ടു ക​ഞ്ചാ​വു​ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.