കാ​ന​റാ ബാ​ങ്ക് ടി​വി സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 6, 2020 10:57 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ ലീ​ഡ് ബാ​ങ്കാ​യ കാ​ന​റാ ബാ​ങ്കി​ന്‍റെ 115 ാം സ്ഥാ​പ​ക ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്കാ​യി എ​ട്ട് ടി​വി സെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ടി​വി സെ​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​ബ​ൽ​പ്രീ​ത് സിം​ഗ് എ​സ്ക​ഐം​ജെ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​കെ. അ​നി​ൽ​കു​മാ​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. എ​ഡി​എം മു​ഹ​മ്മ​ദ് യൂ​സ​ഫ്, ലീ​ഡ്ബാ​ങ്ക് മാ​നേ​ജ​ർ ജി. ​വി​നോ​ദ്, കാ​ന​റാ ബാ​ങ്ക് മാ​നേ​ജ​ർ കെ.​ആ​ർ. രോ​ഹി​ത് കി​ര​ണ്‍, സോ​ഫി, കെ.​ജെ. ജി​നു, അ​രു​ണ്‍ ടി. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.