ഡീ​സ​ൽ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ഡ്രൈ​വ​ർ മ​രി​ച്ചു
Monday, July 6, 2020 9:52 PM IST
ഗൂ​ഡ​ല്ലൂ​ർ: ഡീ​സ​ൽ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു. ഗൂ​ഡ​ല്ലൂ​ർ ചെ​ന്പാ​ല എം​ജി​ആ​ർ ന​ഗ​ർ സ്വ​ദേ​ശി രാ​ജ എ​ന്ന ത്യാ​ഗ​രാ​ജ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മു​പ്പ​താം തി​യ​തി ഗൂ​ഡ​ല്ലൂ​ർ ടൗ​ണി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ലോ​റി​യു​ടെ രേ​ഖ​ക​ൾ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡീ​സ​ൽ ദേ​ഹ​ത്ത് ഒ​ഴി​ച്ച് ഇ​യാ​ൾ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.