യു​വ ഡോ​ക്ട​റെ​ ആ​ദ​രി​ച്ചു
Sunday, July 5, 2020 11:21 PM IST
പു​ൽ​പ്പ​ള്ളി: എം​ബി​ബി​എ​സും ഹൗ​സ്‌​സ​ർ​ജ​ൻ​സി​യും പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്ര​കാ​രം കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി പാ​ടി​ച്ചി​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ സേ​വ​നം ആ​രം​ഭി​ച്ച പാ​ടി​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ർ ബി​ബി​ൻ സി. ​ഫ്രാ​ൻ​സി​സി​നെ പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി ഡോ. ​ബി​ബി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പാ​ടി​ച്ചി​റ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​നു കൊ​ല്ലം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് തോ​മ​സ് പാ​ഴൂ​ക്കാ​ല​യി​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ലിസി കാ​ട്ടി​ക്കാ​നാ​യി​ൽ, സൗ​മി പ്ലാ​ക്കി​യി​ൽ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ണ്ണി പൊ​യ്യാ​നി​യി​ൽ, ഷീ​ന വ​ട​ക്കേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.