മി​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു
Sunday, July 5, 2020 9:41 PM IST
ക​ൽ​പ്പ​റ്റ: തോ​ട്ടി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ടൗ​ണി​ലെ ഡ്രൈ​വ​ർ എ​മി​ലി പു​തു​ക്കു​ടി​യി​ൽ പോ​ക്ക​റി​ന്‍റെ മ​ക​ൻ ജം​ഷീ​റാ​ണ്(31) മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം. മി​ൻ​പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രി​ക് വ​യ​ർ വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​റ്റു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​മ്മ: ന​ബീ​സ. ഭാ​ര്യ: ജ​സ്ന. മ​ക്ക​ൾ: നേ​ഹ ഫാ​ത്തി​മ, സ​ന ഫാ​ത്തി​മ, സു​ൽ​ത്താ​ൻ, അ​ൻ​സി​യ. സ​ഹോ​ദ​രി: ജാ​സ്മി​ന.