പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Saturday, July 4, 2020 11:42 PM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​ക്യ ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളിയിൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. താ​ഴെയ​ങ്ങാ​ടി​യി​ൽ സ​ണ്ണി തോ​മ​സ്, പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പി.​എ​ൻ. ശി​വ​ൻ, പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം എ​സ്.​ടി. സു​കു​മാ​ര​ൻ, ടൗ​ണി​ൽ അ​നി​ൽ സി. ​കു​മാർ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എം.​എ​സ്. സു​രേ​ഷ് ബാ​ബു എന്നിവർ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.