ക​ർ​ഷ​കർക്കാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണമെന്ന്
Saturday, July 4, 2020 11:42 PM IST
പു​ൽ​പ്പ​ള്ളി: ക​ഷ്ട​ത​യി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ബ്ലോ​ക്കു ഭാ​ര​വാ​ഹി​ക​ളാ​യ, കെ.​എ​ൽ. ജോ​ണി, സ​ണ്ണി തോ​മ​സ്, റെ​ജി പു​ളി​ങ്കു​ന്നേ​ൽ, ജോ​ർ​ജ് ത​ട്ടാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.