മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ: പി.​കെ. അ​നി​ൽ​കു​മാ​ർ
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ അ​റി​ഞ്ഞു കൊ​ണ്ടും കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ൽ അ​റി​വി​ല്ലാ​യ്മ കൊ​ണ്ടും തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ 16 കോ​ടി ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. 13 കോ​ടി കു​ടി​യേ​റ്റ​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു. ഇ​തി​നെ​തി​രെ ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഒ​രു​മി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് കൊ​ണ്ട് പ​റ​ഞ്ഞു.
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ. ​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, വി. ​ബാ​ല​ച​ന്ദ്ര​ൻ, ടി. ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.