നി​യ​മം വി​ല്ല​നാ​യി; നി​ർ​ധ​ന കു​ടും​ബം വെ​ട്ടി​ലാ​യി
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: 2008ലെ ​കേ​ര​ള നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തെ​ക്കു​റി​ച്ചു ധാ​ര​ണ​യി​ല്ലാ​തെ വി​ല​യ്ക്കു വാ​ങ്ങി​യ എ​ട്ടു സെ​ന്‍റ് വ​യ​ലി​ൽ വീ​ടു​വ​ച്ച നി​ർ​ധ​ന കു​ടും​ബം വെ​ട്ടി​ലാ​യി. ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി പൂ​വ​ൻ​തൊ​ടി​ക ഹ​സീ​ന​യും കു​ടും​ബ​വു​മാ​ണ് ഗ​തി​കേ​ടി​ൽ. ത​രം​മാ​റ്റി​യ ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് വാ​ൾ പോ​ലെ തൂ​ങ്ങു​ക​യാ​ണ് കു​ടും​ബ​ത്തി​നു മു​ക​ളി​ൽ.

വീ​ടി​നു ന​ന്പ​ർ അ​നു​വ​ദി​ക്കാ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി ത​യാ​റാ​കാ​ത്ത​തു​മൂ​ലം വൈ​ദ്യു​തി ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കു​ടും​ബ​ത്തി​നു നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ലോ​റി ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വ് ജ​ലീ​ലും പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന മ​ക​ളും ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും അ​ട​ങ്ങു​ന്ന​താ​ണ് ഹ​സീ​ന​യു​ടെ കു​ടും​ബം. വൈ​ദ്യു​തി​യു​ടെ അ​ഭാ​വ​ത്തി​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​നം.

വീ​ടു പ​ണി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ മു​ഴു​വ​ൻ സ​ന്പാ​ദ്യ​വും ചെ​ല​വ​ഴി​ച്ചു 2013ലാ​ണ് ഹ​സീ​ന കൈ​പ്പ​ഞ്ചേ​രി​യി​ൽ സ്ഥ​ലം വാ​ങ്ങി​യ​ത്. പി​റ്റേ​വ​ർ​ഷം ചെ​റി​യ വീ​ടും പ​ണി​തു. സാ​ന്പ​ത്തി​ക വി​ഷ​മ​ത​മൂ​ലം പു​റം​ചു​മ​രു​ക​ളു​ടെ തേ​പ്പ് അ​ട​ക്കം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പാ​യി​രു​ന്നു ക​യ​റി​ക്കൂ​ട​ൽ. വീ​ടി​നു ന​ന്പ​ർ ല​ഭി​ക്കു​ന്ന​തി​നാ​യി അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് വ​യ​ൽ ത​രം​മാ​റ്റി വീ​ടു പ​ണി​ത​തു നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു ഹ​സീ​ന അ​റി​ഞ്ഞ​ത്. സ്ഥ​ലം വാ​ങ്ങി​യ​പ്പോ​ഴും വീ​ടു പ​ണി തു​ട​ങ്ങി​യ​പ്പോ​ഴും നി​യ​മ​പ്ര​ശ്നം ആ​രും ചു​ണ്ടി​ക്കാ​ട്ടി​യി​രു​ന്നി​ല്ല.

ത​രം​മാ​റ്റി​യ സ്ഥ​ലം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​നും വീ​ടു​നി​ർ​മാ​ണം ക്ര​മ​പ്പെ​ടു​ത്തി​ക്കി​ട്ടു​ന്ന​തി​നും ഹ​സീ​ന ഇ​തി​ന​കം മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. എ​സ്. സു​ഹാ​സ് ജി​ല്ലാ ക​ള​ക്ട​റാ​യി​രു​ന്ന​പ്പോ​ഴാ​ണ് മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ട്ട​ത്. കി​ട​പ്പാ​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നു ഹ​സീ​ന മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ​ക്കു അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ​യി​ൽ വി​ചാ​ര​ണ​യ്ക്കു വി​ളി​ച്ച​പ്പോ​ൾ ഹ​സീ​ന ഹാ​ജ​രാ​യി​ല്ലെ​ന്നാ​ണ് സ​ബ് ക​ള​ക്ട​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. എ​ന്നാ​ൽ വി​ചാ​ര​ണ​യ്ക്കു ഹാ​ജ​രാ​ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ഹ​സീ​ന പ​റ​യു​ന്നു. ബ​ത്തേ​രി താ​ലൂ​ക്കി​ൽ ബ്ലോ​ക്ക് ന​ന്പ​ർ 17ൽ ​സ​ർ​വേ ന​ന്പ​ർ 131/2ലാ​ണ് ഹ​സീ​ന​യു​ടെ ഭൂ​മി.

വീ​ട് പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​ന്നാ​ൽ ഹ​സീ​ന​യും കു​ടും​ബ​വും വ​ഴി​യാ​ധാ​ര​മാ​കും. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നു ഹ​സീ​ന പ​രി​ശ്ര​മം തു​ട​രു​ക​യാ​ണ്. നി​ല​വി​ലെ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യ്ക്കും അ​വ​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​സീ​ന​യു​ടെ ഭൂ​മി പ്ര​ശ്ന​ത്തി​ൽ പാ​ർ​പ്പി​ടാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ഘ​ട​ക​വും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വ​ൻ​കി​ട​ക്കാ​ർ ഏ​ക്ക​ർ ക​ണ​ക്കി​നു വ​യ​ലും ച​തു​പ്പും നി​ക​ത്തി ബ​ഹു​നി​ല​ക്കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്പോ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കു​നേ​രേ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ത്തി​ന്‍റെ വാ​യ്ത്ത​ല വീ​ശു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ ജെ​ന്നി​സ് മാ​ത്യു, മു​ജീ​ബ് റ​ഹ്മാ​ൻ, നാ​സ​ർ വ​ട്ട​പ്പ​റ​ന്പി​ൽ, സു​ബൈ​ർ പാ​റ​ക്ക​ണ്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ​ക്കു സ​മി​തി അ​പേ​ക്ഷ ന​ൽ​കു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു.