തി​രു​നെ​ല്ലി​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍: ഗു​രു​ത​ര വീ​ഴ്ചയെ​ന്ന്
Thursday, July 2, 2020 11:49 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഗു​രു​ത​ര വീ​ഴ്ച്ച​യാ​ണെ​ന്ന് തി​രു​നെ​ല്ലി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ആ​ളു​ക​ൾ വ​ന്ന വി​വ​രം മേ​ൽ​പ​റ​ഞ്ഞ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. ത​ക്ക​സ​മ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ തി​രു​നെ​ല്ലി ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണ്‍ ആ​കു​മാ​യി​രു​ന്നി​ല്ല.
ഇ​ത് അ​തി​കൃ​ത​രു​ടെ ഗു​രു​ത​ര വീ​ഴ്ച്ച​യാ​ണെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, ഒ.​പി. ഹ​സ്‌​സ​ൻ, ശ​ശി തോ​ൽ​പ്പെ​ട്ടി, ഷം​സീ​ർ അ​ര​ണ​പ്പാ​റ, ദി​നേ​ശ് കൊ​ട്ടി​യൂ​ർ, സ​ലീം തോ​ൽ​പ്പെ​ട്ടി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.