കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രെ ആ​ദ​രി​ച്ചു
Thursday, July 2, 2020 11:49 PM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കോ​വി​ഡ്-19 മ​ഹാ​മാ​രി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രെ പു​ൽ​പ്പ​ള്ളി ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി. പ്രേം​സു​ല​ജ​ല​ത, പു​ൽ​പ്പ​ള്ളി എ​സ്ഐ അ​ജീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ഡി. തോ​മ​സ്, ചെ​ത​ല​യം റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​ശ​ശി​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജു പി. ​ഏ​ബ്ര​ഹാം, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ , ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ശീ​ത​ൾ ബാ​സ്റ്റി​ൻ ബേ​ബി, ടി.​എ. വേ​ണു മ​ണ്ണി​ൽ, സി.​ഡി. ബാ​ബു എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി തോ​മ​സ്, പി.​എ. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.