ല​യ​ണ്‍​സ് ഹോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 2, 2020 11:49 PM IST
പു​ൽ​പ്പ​ള്ളി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി പു​ൽ​പ്പ​ള്ളി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മ്മി​ച്ച ല​യ​ണ്‍​സ് ഹോ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി​യി​ൽ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ.​എ​സ്.​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു.
ജി​ല്ല​യി​ൽ 13 വീ​ടു​ക​ളാ​ണ് ക്ല​ബ് നി​ർ​മി​ക്കു​ന്ന​ത്. ജോ​ജോ മു​ണ്ടോ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബാ​ലാ​മ​ണി, പ്ര​ഫ.​വ​ർ​ഗീ​സ് വൈ​ദ്യ​ർ, സു​ബൈ​ര കൊ​ള​ക്കാ​ട​ൻ, സു​രേ​ഷ് ബാ​ബു, ഷാ​ജ​ൻ കൊ​ല്ല​പ്പ​ള്ളി, ഷാ​ന്‍റി ഫി​ലി​പ്പ്, സ​ജി ജോ​ർ​ജ്, സി.​പി. ജോ​യി​ക്കു​ട്ടി, പി.​സി. ജോ​സ​ഫ്, സിം​സ​ണ്‍ ചീ​നി​ക്കു​ഴി, വി.​ആ​ർ. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.