പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വീ​ട്ടു പ​ടി​ക്ക​ലെ​ത്തി​ച്ച് ഫാ.​ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Thursday, July 2, 2020 11:49 PM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വീ​ട്ടു​പ​ഠി​ക്ക​ലെ​ത്തി​ക്കു​ക​യാ​ണ് ഫാ.​ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. സ്കൂ​ൾ ബ​സി​ൽ പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ വ​രു​ന്ന 40 സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി.

ഒ​ഴ​ക്കോ​ടി സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പു​സ്ത​ക​വി​ത​ര​ണം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പ്ര​ദി​പാ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കി​ഴ​ക്ക​യി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു, പി.​ജെ. അ​ന്ന​ക്കു​ട്ടി, കെ.​യു. ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.