കു​ടി​വെ​ള്ള​മെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ കോ​ള​നി നി​വാ​സി​ക​ൾ
Tuesday, June 30, 2020 11:48 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ കു​റു​ക്ക​ൻ​മൂ​ല ഡി​വി​ഷ​നി​ലെ ചേ​റൂ​ർ ആ​ദി​വാ​സി കോ​ള​നി​യി​ൽ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കു​ടി​വെ​ള്ള​മെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യാ​യ പോ​ൾ അ​റ​ക്ക​പ​റ​ന്പി​ൽ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​തോ​ടെ​യാ​ണ് കോ​ള​നി​ക​രു​ടെ കു​ടി​വെ​ള്ള​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. അ​ന്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലീ​സ് സി​സി​ൽ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ അ​ശ്വി​തി, പോ​ൾ അ​റ​ക്ക​പ​റ​ന്പി​ൽ, എ​ൽ​ദോ ന​ടു​ക്ക​ര, ജോ​ളി പ​ന​ത്തി​യി​ൽ, രാ​ധ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.