തൊ​ഴി​ലു​റ​പ്പു ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, June 30, 2020 9:49 PM IST
പു​ൽ​പ്പ​ള്ളി: ജോ​ലി​ക്കി​ടെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പാ​ക്കം തി​രു​മു​ഖം കോ​ള​നി​യി​ലെ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ചി​രു​ത​യാ​ണ്(48)​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മൈ​ലാ​ടി​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ നീ​ർ​ച്ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ശ്രീ​ജു, ശ്രീ​ന.