സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന് ആരോപണം
Monday, June 29, 2020 11:41 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന​തി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണം. കാ​ട്ടി​ക്കു​ളം മു​ത​ൽ പ​ന​വ​ല്ലി, സ​ർ​വാ​ണി, അ​പ്പ​പ്പാ​റ, തോ​ൽ​പെ​ട്ടി വ​രെ​യാ​ണ് അ​ഞ്ച് കോ​ടി രൂ​പ​യു​ടെ റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ സ​ർ​വാ​ണി​യി​ൽ ഒ​രു ഭാ​ഗം​റോ​ഡി​ന്‍റെ ഭി​ത്തി ഇ​ടി​യാ​തി​രി​ക്കാ​ൻ 100 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ 20 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഭി​ത്തി ക​രി​ങ്ക​ൽ കൊ​ണ്ട് നി​ർ​മി​ക്കാ​ൻ 45 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ നി​ല​വാ​രം കു​റ​ഞ്ഞ സി​മ​ന്‍റ് കൊ​ണ്ട് കെ​ട്ടു​ന്ന​തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ശ​ക​ത​മാ​യ മ​ഴ തു​ട​ർ​ന്നാ​ൽ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ഴു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി ഫ​ലം ഇ​ന്ന്: പി​ആ​ർ​ഡി ആ​പ്പി​ൽ അ​റി​യാം

ക​ൽ​പ്പ​റ്റ: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ഫ​ലം ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പാ​യ പി​ആ​ർ​ഡി ലൈ​വി​ൽ ല​ഭി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒൗ​ദ്യോ​ഗി​കഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്നാ​ലു​ട​ൻ ഫ​ലം പി​ആ​ർ​ഡി ലൈ​വി​ൽ ല​ഭ്യ​മാ​കും. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും നി​ന്ന് പി​ആ​ർ​ഡി ലൈ​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.