ഇ​ന്ധ​ന​വി​ല കുറയ്ക്കാൻ ഇ​രു​സ​ർ​ക്കാ​രു​ക​ളും ത​യാ​റാ​ക​ണമെന്ന്
Monday, June 29, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന മൂ​ലം ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി കേ​ന്ദ്ര​സ​ർ​ക്കാ​രും പ്ര​ള​യ​സെ​സ്, സെ​യി​ൽ​ടാ​ക്സ് ഇ​ന​ത്തി​ലു​ള്ള നി​കു​തി​ക​ളും കു​റ​ച്ച് വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്ത​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.
എ​ണ്ണ​ക​ന്പ​നി​ക​ളെ നി​യ​ന്ത്ര​ണി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് റി​ല​യ​ൻ​സ് ക​ന്പ​നി​യ​ട​ക്കം എ​ണ്ണ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ മേ​ലു​ണ്ടാ​കു​ന്ന അ​ധി​ക​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്ത് മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​ർ അ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ അ​ന്ന​ത്തെ കാ​ല​ത്ത് നി​ര​വ​ധി റി​ല​യ​ൻ​സ് പ​ന്പു​ക​ൾ പൂ​ട്ടി​പ്പോ​യി​രു​ന്നു. പി​ന്നീ​ട് 2017ൽ ​മോ​ദി സ​ർ​ക്കാ​രാ​ണ് തോ​ന്നി​യ പോ​ലെ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്. ഇ​തോ​ടെ​യാ​ണ് പൂ​ട്ടി​പ്പോ​യ പ​ല പ​ന്പു​ക​ളും തു​റ​ന്ന​ത്. എ​ണ്ണ​ക​ന്പ​നി​ക​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു​വെ​ങ്കി​ൽ 28 ശ​ത​മാ​നം എ​ക​സൈ​സ് ഡ്യൂ​ട്ടി​യും 22 ശ​ത​മാ​നം സെ​സും ഒ​ഴി​വാ​കു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ വി​ല 37 രൂ​പ​യെ​ങ്കി​ലും കു​റ​യു​മാ​യി​രു​ന്നു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​നം രാ​ജ്യ​ത്തി​ന് ഒ​രു ഗു​ണ​വും ചെ​യ്തി​ട്ടി​ല്ല. ഒ​രു വ്യാ​പാ​ര ക​രാ​റോ അ​തി​ർ​ത്തി വി​ഷ​യ​ങ്ങ​ളോ​ടെ ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ പോ​ലും ചൈ​ന അ​തി​ക്ര​മി​ച്ച് ക​യ​റി​യ വി​വ​രം പ​റ​ഞ്ഞി​ട്ടും മോ​ദി ഇ​ക്കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും മോ​ദി അ​ത​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​വി. ബാ​ല​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്രാ​ഹാം, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, കെ.​വി. പോ​ക്ക​ർ ഹാ​ജി, എം.​എ. ജോ​സ​ഫ്, ന​ജീ​ബ് ക​ര​ണി, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, ടി.​ജെ. ഐ​സ​ക്ക്, ഇ. ​അ​ബ്ദു​ൾ അ​ഷ​റ​ഫ്, ചി​ന്ന​മ്മ ജോ​സ്, വേ​ണു​ഗോ​പാ​ൽ, നാ​രാ​യ​ണ വാ​ര്യ​ർ, അ​ഡ്വ.​ജോ​ഷി സി​റി​യ​ക്ക്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.