ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​: ധ​ർ​ണ ന​ട​ത്തി
Monday, June 29, 2020 11:41 PM IST
പു​ൽ​പ്പ​ള്ളി: ഡീ​സ​ൽ പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മു​ള്ള​ൻ​കൊ​ല്ലി പോ​സ്റ്റോ​ഫീ​സി​നു മു​ൻ​ന്പി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് പെ​രു​വേ​ലി, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, സ്റ്റീ​ഫ​ൻ പു​കു​ടി, മാ​ത്യു ഉ​ണ്ണി​പ്പ​ള്ളി, പി.​കെ. ജോ​സ്, സാ​ബു മ​ങ്ങാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, പി. ​വി​നോ​ദ്കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ, ഡി​ന്േ‍​റാ, കെ. ​അ​ജി​ത, ആ​യി​ഷ പ​ള​ളി​യാ​ൽ, പി.​ആ​ർ. ബി​ന്ദു, സി. ​കു​ഞ്ഞീ​ദു, വാ​സു മു​ണ്ടേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പെ​ട്രോ​ളും ഡീ​സ​ലും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും വി​ല വ​ർ​ധ​ന​വി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ലാ​ഭം കൊ​യ്യു​ക​യാ​ണെ​ന്നും യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഇ​സ്മാ​യി​ൽ, മു​സ്ലിം​ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സി. ​മൊ​യി​ദീ​ൻ​കു​ട്ടി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ക​ൽ​പ്പ​റ്റ. കെ.​കെ. ഹ​നീ​ഫ, കെ​യം​തൊ​ടി മു​ജീ​ബ്, എം.​പി. ന​വാ​സ്, എ.​പി. ഹ​മീ​ദ്, ജാ​സ​ർ പാ​ല​ക്ക​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്രെ​ട്ട​റി സി.​കെ. ഹാ​രി​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, എ​ല്ലാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും 10,000 രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക, ഓ​രോ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ട് എ​ച്ച്എം എ​സ് ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഒ. ദേ​വ​സി, ഒ.​പി. ശ​ങ്ക​ര​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് പ​ന​മ​ട, ടി.​കെ. ഭൂ​പേ​ഷ്, കെ.​കെ. രാ​ജ​ൻ, ഉ​ണ്ണി ആ​ണ്ടൂ​ർ എ​ന്നി​വ​ർ പ​ര​സം​ഗി​ച്ചു.