വ​യ​നാ​ട്ടിൽ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, June 28, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ൽ നി​ന്ന് 21ന് ​ജി​ല്ല​യി​ലെ​ത്തി​യ കോ​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ 36 കാ​ര​ൻ, മും​ബൈ​യി​ൽ​നി​ന്ന് 21ന് ​കോ​ഴി​ക്കോ​ട് വ​ഴി ജി​ല്ല​യി​ലെ​ത്തി​യ പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 33 കാ​ര​ൻ, കു​വൈ​റ്റി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് വ​ഴി ജി​ല്ല​യി​ലെ​ത്തി​യ പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​യാ​യ 44 കാ​ര​ൻ, ബാം​ഗ്ലൂ​രി​ൽ നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മു​ത്ത​ങ്ങ വ​ഴി ജി​ല്ല​യി​ലെ​ത്തി​യ അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ 30 കാ​ര​ൻ, കു​വൈ​റ്റി​ൽ നി​ന്ന് 13ന് ​കോ​ഴി​ക്കോ​ട് വ​ഴി ജി​ല്ല​യി​ലെ​ത്തി​യ ചു​ണ്ടേ​ൽ സ്വ​ദേ​ശി​യാ​യ 33 കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി വീ​ട്ടി​ലും മ​റ്റു​ള്ള​വ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ബം​ഗ​ളൂ​രി​ൽ​നി​ന്ന് ജി​ല്ല​യി​ലെ​ത്തി 18 മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ 30 കാ​ര​ന്‍റെ സാ​ന്പി​ൾ നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 43 പേ​രാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
മൂ​ന്നു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 229 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 301 പേ​ർ ഉ​ൾ​പ്പെ​ടെ 3625 പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 3095 സാ​ന്പി​ളു​ക​ളി​ൽ 2589 പേ​രു​ടെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 2526 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 505 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കു​വാ​ൻ ബാ​ക്കി​യു​ണ്ട്.
ഇ​തു​കൂ​ടാ​തെ സാ​മൂ​ഹ്യ വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 4667 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 3803 സാ​ന്പി​ളു​ക​ളി​ൽ 3770 എ​ണ്ണം നെ​ഗ​റ്റീ​വും 33 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.