കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വയനാട്ടിൽ 50,000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Friday, June 5, 2020 11:12 PM IST
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി മ​ണ്ണി​നൊ​പ്പം പ്ര​കൃ​തി​ക്കൊ​പ്പം എ​ന്ന സ​ന്ദേ​ശ​വു​മാ​യ് വ​യ​നാ​ട്ടി​ൽ 50,000 തൈ​ക​ൾ ന​ട്ടു.
കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി ചീ​രാ​ലി​ൽ തൈ ​ന​ടീൽ ഉദ്ഘാടനം ഉ​ദ്ഘാ​ട​നം ചെയ്തു. ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, കെ.​ഒ. ഷി​ബു, പി.​എം. ല​ത്തീ​ഫ്, അ​നീ​ഷ് ചീ​രാ​ൽ, പി.​എ​സ്. സു​നി​ൽ, കെ.​എ. ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഴൂ​രി​ൽ ഡോ. ​പി. ല​ക്ഷ്മ​ണ​ൻ, എ​ട​ക്ക​ലി​ൽ ഡോ.​പി. രാ​ജേ​ന്ദ്ര​ൻ, വാ​ഴ​വ​റ്റ​യി​ൽ വി.​പി. വ​ർ​ക്കി, കോ​ട്ട​ത്ത​റ​യി​ൽ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, അ​ന്പ​ല​വ​യ​ലി​ൽ വി.​എം. വ​ർ​ഗീ​സ്, കൊ​ള​ഗ​പ്പാ​റ​യി​ൽ വി.​പി. യൂ​സ​ഫ് ഹാ​ജി, ബ​ത്തേ​രി​യി​ൽ പി. ​വേ​ണു​ഗോ​പാ​ൽ, നെ​ന്മേ​നി​യി​ൽ ബെ​ഞ്ച​മി​ൻ ഈ​ശോ, കോ​ട്ട​ക്കു​ന്നി​ൽ പ്ര​ഫ. താ​രാ ഫി​ലി​പ്പ്, പു​ൽ​പ്പ​ള്ളി​യി​ൽ വ​ൽ​സ ചാ​ക്കോ, പൂ​താ​ടി​യി​ൽ ടി.​പി. ശ​ശി, മീ​ന​ങ്ങാ​ടി​യി​ൽ ഒ.​സി. ഷി​ബു, വൈ​ത്തി​രി​യി​ൽ ടി.​കെ. ഉ​മ്മ​ർ, ക​ൽ​പ്പ​റ്റ​യി​ൽ മാ​ടാ​യി ല​ത്തീ​ഫ്, നൂ​ൽ​പ്പു​ഴ​യി​ൽ ഉ​നൈ​സ് ക​ല്ലൂ​ർ, വെ​ള്ള​മു​ണ്ട​യി​ൽ കാ​സിം പു​ളി​ഞ്ഞാ​ൽ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.