യാ​ത്ര​യയ​പ്പ് ന​ൽ​കി
Monday, June 1, 2020 11:26 PM IST
പു​ൽ​പ്പ​ള്ളി: 26 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. രാ​ധാ​കൃ​ഷ്ണ​ന് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി മാ​ത്യു, സി.​ഡി. ബാ​ബു, ജോ​സ് കു​ന്ന​ത്ത്, എ​ൽ​ദോ​സ് മ​ത്തോ​ക്കി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​റ്റി ക്ല​ബി​ന്‍റെ ഉ​പ​ഹാ​രം ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് കെ.​പി രാ​ധ​കൃ​ഷ്ണ​ന് സ​മ്മാ​നി​ച്ചു.

കൂ​ടി​ക്കാ​ഴ്ച

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി പി.​കെ. കാ​ള​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നും മ​റ്റ് ത​സ്തി​ക​ക​ളി​ലേ​ക്കു​മു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മൂ​ന്നി​ന് രാ​വി​ലെ 9.30 ല​ക്ച​റ​ർ ഇ​ൻ കോ​മേ​ഴ്സ് ഉ​ച്ച​യ്ക്ക് 1.30 ക​ംപ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ. നാ​ലി​ന് രാ​വി​ലെ 9.30 ന് ​ല​ക്ച​റ​ർ ഇ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ച്ച​യ്ക്ക് 1.30 ന് ​ല​ക്ച​റ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്. അ​ഞ്ചി​ന് രാ​വി​ലെ 9.30 ന് ​ല​ക്ച​റ​ർ ഇ​ൻ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് 1.30 ന് ​ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് 4 എ​ന്നി​ങ്ങ​നെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. ഫോ​ണ്‍ 8547005060.