ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Sunday, May 31, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. ശു​ചി​ത്വ മി​ഷ​ൻ, ഹ​രി ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ക​ൽ​പ്പ​റ്റ മ​ണി​യ​ങ്കോ​ട് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നേ​ത്യ​ത്വം ന​ൽ​കി. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ എ​ന്നീ പ​ക​ർ​ച്ചാ​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന വീ​ട്ടി​ലും പ​രി​സ​ര​ത്തും കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ശു​ചീ​ക​ര​ണ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി.

ശി​വ​കു​മാ​റി​ന് വീ​ടൊ​രു​ക്കി വാ​ട്സ് ആ​പ്പ്
കൂ​ട്ടാ​യ്മ

ഗൂ​ഡ​ല്ലൂ​ർ: ഉ​പ്പ​ട്ടി​യി​ലെ യു​വാ​ക്ക​ളു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ ചേ​ല​ക്കു​ന്നി​ലെ ശി​വ​കു​മാ​റി​നും കു​ടും​ബ​ത്തി​നും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ശി​വ​കു​മാ​റി​ന് ഉ​പ്പ​ട്ടി​യി​ലെ സു​മ​നു​സ്‌​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ട് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ത്താ​യി മാ​സ്റ്റ​ർ താ​ക്കോ​ൽ​ദാ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​ഷ്റ​ഫ്, ഷാ​ജി, ഗി​രി​ഷ്, സ​തീ​ഷ്, ഷി​ബു, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.