ശ്രേ​യ​സ് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 30, 2020 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശ്രേ​യ​സും ജി​ല്ലാ ആ​ശു​പ​ത്രി ബ്ല​ഡ്ബാ​ങ്കും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ര​ക്തം സം​ഭ​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ശ്രേ​യ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്തു.
ഡോ.​ബി​നി​ജ മെ​റി​ൻ ജോ​യ്, ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി. ഷാ​ജി, കെ.​പി. ഷാ​ജി, റോ​ജ​ൻ, കെ.​ഒ. ഷാ​ൻ​സ​ൻ, ജി​ലി ജോ​ർ​ജ്, അ​ബി എ​സ്. നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.