പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ​പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Saturday, May 30, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: 25 വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക് പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​ക​ഐ​സ്എ​ച്ച്ഐ​എ) സം​സ്ഥാ​ന ക​മ്മി​റ്റി പ​തി​നൊ​ന്നാം ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നു നി​വേ​ദ​നം ന​ൽ​കി.

ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​ന്പ​ള​നി​ര​ക്ക് ഉ​യ​ർ​ത്തു​ക, നി​പ്പ, കോ​വി​ഡ്-19 തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, യൂ​ണി​ഫോ​മും അ​ല​വ​ൻ​സും അ​നു​വ​ദി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ച​താ​യി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശ്രാ​മം പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.