ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
Wednesday, May 27, 2020 10:09 PM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​കൈ​നാ​ട്ടി​ക്കു സ​മീ​പം ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​അ​ന്പ​ല​വ​യ​ൽ ആ​യി​രം​കൊ​ല്ലി ഇ​ര​ഞ്ഞി​ത്തൊ​ടി അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​നീ​സാ​ണ്(24)​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.​സി​വി​ൽ എ​ൻ​ജി​നി​യ​റാ​ണ് മു​ഹ​മ്മ​ദ് അ​നീ​സ്. വീ​ട്ടി​ൽ​നി​ന്നു ക​ൽ​പ്പ​റ്റ​യി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ലാ​യി​രു​ന്നു ടി​പ്പ​ർ. കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്ക് ടി​പ്പ​റി​ൽ ഇ​ടി​ച്ച​തെ​ന്നു സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. മു​ഹ​മ്മ​ദ് അ​നീ​സ് സം​ഭ​വ​സ്ഥ​ല​ത്തു മ​രി​ച്ചു. ഉ​മ്മ: സെ​ൽ​മ. സ​ഹോ​ദ​രി: ഷി​ഫാ​ന.