198 പേ​ർ നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 198 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ കാ​ലം പൂ​ർ​ത്തി​യാ​ക്കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന എ​ട്ട് പേ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ 169 പേ​ർ ഉ​ൾ​പ്പെ​ടെ 3755 പേ​ർ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 1596 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

വൈദ്യുതി മുടങ്ങും

പ​ന​മ​രം സെ​ക്ഷ​നി​ലെ അ​മ്മാ​നി, അ​മ്മാ​നി​വ​യ​ൽ, മാ​ത​ൻ​കോ​ഡ്, വാ​ള​ന്പ​ടി, അ​ഞ്ഞ​ണ്ണി​കു​ന്ന്, കൃ​ഷ്ണ​മൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
മാ​ന​ന്ത​വാ​ടി സെ​ക്ഷ​നി​ലെ പാ​യോ​ട്, കാ​വ​ണ​ക്കു​ന്ന്, സെ​ന്‍റ് കാ​മി​ല​സ്, ക​ല്ലു​മൊ​ട്ടം​കു​ന്ന്, ജെ​സി, ക​ല്യോ​ട്ട്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ലെ കോ​ക്ക​ട​വ്, ഉ​പ്പു​ന​ട ഒ​ഴു​ക്ക​ൻ​മൂ​ല, ന​ടാ​ഞ്ചേ​രി, എ​ള്ളു​മ​ന്ദം, പ​ള്ളി​യ​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പു​ൽ​പ്പ​ള്ളി സെ​ക്ഷ​നി​ലെ മാ​ര​പ്പ​ൻ​മൂ​ല, മൂ​ഴി​മ​ല, മൂ​ഴി​മ​ല ട​വ​ർ, മ​ടാ​പ്പ​റ​ന്പ്, ഷെ​ഡ്, ആ​ടി​ക്കൊ​ല്ലി, തൂ​പ്ര, അ​ന്പ​ത്താ​റ്, എ​ഴു​പ​ത്തി​മൂ​ന്ന്, അ​മ​ര​ക്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ബാ​ങ്കു​കു​ന്ന്, കു​റു​മ​ണി, കോ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും പ​ത്താം​മൈ​ലി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും മ​ഞ്ഞൂ​റ​യി​ൽ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും പൂ​ർ​ണ്ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.