തെ​ങ്ങി​ൽ നി​ന്നു വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, May 26, 2020 10:19 PM IST
മേ​പ്പ​യ്യൂ​ര്‍: തെ​ങ്ങി​ല്‍ നി​ന്ന് വീ​ണ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. നി​ടു​മ്പൊ​യി​ല്‍ കു​റു​പ്പി​ന്‍റെ താ​ഴ​കു​നി ചെ​ക്കോ​ട്ടി (69) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം.
ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ള്‍: ബാ​ബു, സു​ധ, സു​ജ. മ​രു​മ​ക്ക​ള്‍: ബി​ജു അ​രി​ക്കു​ളം, ഷാ​ജി എ​ട​ത്തി​ല്‍​മു​ക്ക്, ബി​ന്ദു തി​ക്കോ​ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ആ​ച്ച, തി​രു​മ​ല, നാ​രാ​യ​ണി. സ​ഞ്ച​യ​നം വെ​ള്ളി.