കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Monday, May 25, 2020 11:31 PM IST
വെ​ങ്ങ​പ്പ​ള്ളി: കോ​വി​ഡ് പാ​ക്കേ​ജു​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്കു നേ​രി​ട്ട് സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ​എ​ഴു​തി​ത്ത​ള്ളു​ക, പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, ചെ​റു​കി​ട-​ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​റേ​ഷ​നും 10,000 രൂ​പ സ​ഹാ​യ​ധ​ന​വും അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല പൂ​ർ​ണ​മാ​യി തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ
വേ​ത​നം മു​ൻ​കൂ​റാ​യി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​മാ​യി​രു​ന്നു സ​മ​രം. പ്ര​സി​ഡ​ന്‍റ് കെ.​ടി.​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലിം ബാ​വ, കെ.​പി. മോ​ഹ​ന​ൻ, ആ​ൽ​ഫി​ൻ അ​ന്പാ​റ​യി​ൽ, ഷ​മീ​ർ കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ന​മി​ത്ര അ​വാ​ർ​ഡ്

ക​ൽ​പ്പ​റ്റ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വ​ന​മി​ത്ര അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ജൂ​ണ്‍ 30 ന​കം ക​ൽ​പ്പ​റ്റ സാ​മൂ​ഹ്യ വ​ന​വ​ൽ​ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.