എ​ടി​എം കൗ​ണ്ട​റി​ൽ പാ​ന്പ് ക​യ​റി
Sunday, May 24, 2020 1:13 AM IST
ഉൗ​ട്ടി: കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​ൽ പാ​ന്പ് ക​യ​റി. ആ​റ് അ​ടി നീ​ള​മു​ള്ള പാ​ന്പാ​ണ് ക​യ​റി​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ വി​ട്ടു.